സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമത്തെ യുഎഇ അപലപിച്ചു. അന്താരാഷ്‍ട്ര ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഹൂതികള്‍ യാതൊരു വിലയും കല്‍പിക്കുന്നില്ലെന്നാണ് നിരന്തരമുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിലൂടെ തെളിയുന്നതെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here