ആഗസ്​റ്റ്​​ 20 മുതല്‍ അബുദാബിയിൽ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി.ഷോപ്പിങ്​ സെന്‍ററുകള്‍, റസ്​റ്റാറന്‍റുകള്‍, കഫേകള്‍, ജിമ്മുകള്‍, വിനോദ സൗകര്യങ്ങള്‍, കായിക കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബുകള്‍, റിസോര്‍ട്ടുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, തീം പാര്‍ക്കുകള്‍, സര്‍വകലാശാലകള്‍, ഇന്‍സ്​റ്റിറ്റ്യൂട്ടുകള്‍, പൊതു-സ്വകാര്യ സ്‌കൂളുകള്‍, എമിറേറ്റിലെ ചൈല്‍ഡ് നഴ്‌സറികള്‍ എന്നിവിടങ്ങളിലും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കും.

സൂപ്പര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും ഒഴികെയുള്ള ഷോപ്പിങ് സെന്‍ററുകള്‍, റസ്​റ്റാറന്‍റുകള്‍, കഫേകള്‍, ഷോപ്പിങ് സെന്‍ററിനുള്ളിലല്ലാത്ത റീട്ടെയില്‍ ഔട്ട്ലറ്റുകള്‍ എന്നിവയെയും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here