അബുദാബിയിൽ ജനസാന്ദ്രത കൂടിയ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനകൾ കൂടുതൽ വിപുലീകരിച്ചു. വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനും പൊതുജനാരോഗ്യം നിലനിർത്തുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നീക്കം. നിലവിൽ ഇൻഡസ്ട്രിയൽ ഏരിയകളിൽ മാത്രമായിരുന്നു ഇത്തരമൊരു സേവനം ഉണ്ടായിരുന്നത്.

നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അബുദാബി പബ്ലിക് ഹെൽത്ത് സെന്ററും സെഹയും സംയുക്തമായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here