റ​മ​ദാ​ന്‍ പ്ര​മാ​ണി​ച്ച്‌ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്കും വെ​ളി​യി​ലേ​ക്കും പോ​കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന് ടോ​ള്‍ ഈ​ടാ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി. റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ ശ​നി മു​ത​ല്‍ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ 10 വ​രെ​യും ഉ​ച്ച​ ക​ഴി​ഞ്ഞ് ര​ണ്ടു​ മു​ത​ല്‍ നാ​ലു​ വ​രെ​യു​മാ​ണ് ടോ​ള്‍ ഈ​ടാ​ക്കു​ക.

അബുദാബി എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത റെ​ഗു​ലേ​റ്റ​റാ​യ മു​നി​സി​പ്പാ​ലി​റ്റീ​സ് ആ​ന്‍​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​കു​പ്പി​ന്​ കീ​ഴി​ലെ ഇ​ന്‍​റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് സെന്‍റ​റാ​ണ് (ഐ.​ടി.​സി) ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തി​ര​ക്കേ​റി​യ സ​മ​യ​ത്ത് വാ​ഹ​നം ടോ​ള്‍​ഗേ​റ്റ് ക​ട​ക്കു​മ്ബോ​ള്‍ നാ​ല് ദി​ര്‍​ഹ​മാ​ണ് ഓ​രോ യാ​ത്ര​ക്കും ഈ​ടാ​ക്കു​ക.

LEAVE A REPLY

Please enter your comment!
Please enter your name here