അബുദാബിയിലെ മുസഫ പ്രദേശത്ത് സാനിറ്റൈസേഷൻ പ്രോഗ്രാമിന്റെ അഞ്ചാം ഘട്ടവും കോവിഡ് -19 പരിശോധനയും ഇന്ന് 12, 15, 25 ബ്ലോക്കുകളിൽ ആരംഭിക്കും. ആരോഗ്യ വകുപ്പ് – അബുദാബി, കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് പ്രസക്തമായ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി കോവിഡ്-19 വ്യാപനത്തിന് എതിരെയുള്ള കടുത്ത നടപടിയാണ്. പ്രചാരണത്തിന്റെ ആദ്യ നാല് ഘട്ടങ്ങളുടെ വിജയത്തിന് ശേഷമാണ് ഇന്നുമുതൽ അടുത്ത ഘട്ടം തുടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here