കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പരിഷ്‌കരിച്ചു.റഷ്യയെ പുറത്താക്കിക്കൊണ്ടാണ് അബുദാബി സാംസ്‌കാരിക ടൂറിസംവകുപ്പ് (ഡി.സി.ടി.) പട്ടിക പരിഷ്‌കരിച്ചത്.

അതേസമയം, കഴിഞ്ഞയാഴ്ച മാള്‍ട്ടയെ പട്ടികയില്‍ പുതുതായി ചേര്‍ക്കുകയും ചെയ്തു. നിലവില്‍ യു.എ.ഇ.യില്‍നിന്ന് മാള്‍ട്ടയിലേക്ക് നേരിട്ടുള്ള വിമാനങ്ങളില്ല. എന്നാല്‍, ജൂലായില്‍ ലര്‍നാക്ക വഴി മാള്‍ട്ടയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here