കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാർ പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തില്‍ ഇന്നലെ രാത്രിമുതലാണ് വി.എസ്. സുനില്‍ കുമാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

കഴിഞ്ഞ 15ന് തൃശൂര്‍ കോര്‍പറേഷന്‍ ഓഫിസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് പ്രതിരോധ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകക്കാണ് കോവിഡ് പോസിറ്റീവായത്.

LEAVE A REPLY

Please enter your comment!
Please enter your name here