ഡൽഹിയിൽ വൻ ഭീകരാക്രമണ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത ജാഗ്രത. ഭീകരാക്രമണം ലക്ഷ്യമിട്ട് അഞ്ചോളം പേര്‍ രാജ്യ തലസ്ഥാനത്ത് എത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗം പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.

കശ്മീരില്‍ നിന്നുള്ള ഭീകരര്‍ ബസിലോ കാറിലോ ഡല്‍ഹിയില്‍ എത്തുമെന്ന മുന്നറിയിപ്പും കൂടി ലഭിച്ചതിനെ തുടര്‍ന്ന് 15 മേഖലകളിൽ ക്രൈം ബ്രാഞ്ചിനെയും സ്പെഷ്യൽ സെല്ലിനെയും നിയോഗിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here