അ​ജ്മാ​നി​ലെ സ​ര്‍ക്കാ​ര്‍ കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നെ​ഗ​റ്റി​വ് പി.​സി.​ആ​ര്‍‌ ഫ​ലം നി​ര്‍ബ​ന്ധ​മാ​ക്കി. അ​ജ്മാ​ന്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ സ്പീ​ഡ് വെ​ഹി​ക്​​ള്‍ ടെ​സ്​​റ്റി​ങ്​ സെന്‍റ​റി​ലെ ക​സ്​​റ്റ​മ​ര്‍ ഹാ​പ്പി​ന​സ് ഹാ​ളി​ലേ​ക്ക് നെ​ഗ​റ്റി​വ് പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ഫ​ലം ഉ​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യൂ. അ​ജ്മാ​ന്‍ താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും പ​രി​ശോ​ധ​ന​ഫ​ലം നി​ര്‍ബ​ന്ധ​മാ​ണ്‌.

72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ഫ​ലം കാ​ണി​ക്ക​ണം. പ്ര​വേ​ശ​ന സ​മ​യ​ത്ത് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ചെ​യ്ത കാ​ര്‍​ഡോ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളോ കൈ​മാ​റ​ണം.

LEAVE A REPLY

Please enter your comment!
Please enter your name here