യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച്‌ 49 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട്‌ അജ്മാന്‍ ഭരണാധികാരി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ശിക്ഷാ കാലാവധിക്കിടെ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here