ഒമാനിൽ ക്വാറന്റീൻ ചട്ടം ലംഘിച്ചാൽ 20 ദിവസം തടവും 500 റിയാൽ പിഴയും ശിക്ഷ. ട്രാക്കിങ് ബ്രേസ്‌ലറ്റ് അഴിക്കാൻ ശ്രമിക്കുന്നതും കേടുവരുത്തുന്നതും ഗുരുതര നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി. ക്വാറന്റീൻ കാലാവധി കഴിഞ്ഞാൽ ബ്രേസ്‌ലറ്റ് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ഏൽപിക്കണം. മാസ്ക് ധരിക്കാതിരുന്നാൽ 100 റിയാലാണു പിഴ.

LEAVE A REPLY

Please enter your comment!
Please enter your name here