കോവിഡ് നിയന്ത്രണങ്ങളിൽ വന്ന ഇളവിന്റെ ഭാഗമായി മാളുകൾ, ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ഓഫീസുകൾ എന്നിവ വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അജ്മനും. ദുബായിലെ മാളുകളും മാർക്കറ്റുകളും ഷോപ്പിംഗ് സെന്ററുകളും ശനിയാഴ്ച മുതൽ ഭാഗികമായി തുറന്നിരുന്നു. ഷോപ്പിംഗ് മാളുകളിൽ പരമാവധി 30 ശതമാനം പരിമിതിയിൽ റെസ്റ്റോറന്റുകളും ഷോപ്പുകളും പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഒരു തരത്തിലുള്ള ആഘോഷ പരിപാടികളും മാളുകളിൽ അനുവദനീയമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here