സൂപ്പർ ചുഴലിക്കാറ്റായി മാറിയ ഉംപുൻ ഒഡീഷ തീരത്തേക്ക് ശക്തിപ്രാപിക്കുനൾന്നതിൻറെ സ്വാധീനഫലമായി കേരളത്തിൽ ഇന്ന് കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. ഒഡീഷ തീരത്തിന് 700 കിലോമീറ്റർ അടുത്തെത്തിയ ചുഴലിക്കാറ്റ് മണിക്കൂറിൽ 275 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുരന്തനിവാരണ സേനയുടെ അംഗബലം വർധിപ്പിക്കാൻ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി തീരുമാനമെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here