സൗദി അറേബ്യയിൽ കോവിഡ്-19 ബാധയിൽ നിന്നും സുഖപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം 3026 പേർ ​സുഖം  പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 28748 ആയി. പുതുതായി 2593 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ ഉള്ള രോഗികളുടെ എണ്ണം 28277 ആണ്.രോഗമുക്തി നേടിയവരെക്കാൾ കുറവാണ് നിലവിലെ രോഗികൾ എന്നുള്ളത് ഏറെ ആശ്വാസകരമായ വാർത്തയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here