കോറോണ വൈറസ്​ പ്രതിരോധത്തിനായി ഹൈഡ്രോക്​സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാമെന്ന്​ ലോകാരോഗ്യ സംഘടന. നേരത്തെ മരുന്നി​​ന്റെ പരീക്ഷണം ലോകാരോഗ്യസംഘടന താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

കോവിഡ്​ 19 വൈറസ്​ ബാധമൂലമുള്ള മരണങ്ങൾ വർധിക്കുന്നതിനിടെയാണ്​ ലോകാരോഗ്യസംഘടനയുടെ ഉത്തരവ്​. ഇന്ത്യയെ കൂടാതെ യു.എസ്​, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും മലേറിയ മരുന്നായ ഹൈഡ്രോക്​സിക്ലോറോക്വിൻ കോവിഡ്​ പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here