അബുദാബി: സാധുവായതോ അടുത്തിടെ കാലാവധി കഴിഞ്ഞതോ ആയ യുഎഇ റെസിഡൻസി വിസ കൈവശമുള്ള ആർക്കും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസി‌എ) വെബ്‌സൈറ്റിൽ എൻട്രി പെർമിറ്റിനായി അപേക്ഷിക്കാം, ജൂൺ 1 മുതൽ സർക്കാർ മടങ്ങിവരാൻ സൗകര്യമൊരുക്കുമെന്ന് ഐസി‌എയിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പ്രാദേശിക അധികാരികളിൽ നിന്ന് പ്രവേശന പെർമിറ്റ് നേടിയുകഴിഞ്ഞാൽ ആളുകൾക്ക് യുഎഇയുടെ ഏതെങ്കിലും എൻട്രി പോയിന്റുകളിൽ നിന്നും ലാൻഡ് ബോർഡറുകളിൽ നിന്നും പ്രവേശിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരും ജൂൺ കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരും എൻട്രി പെർമിറ്റ് ലഭിക്കുന്നതിന് ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

https://smartservices.ica.gov.ae/echannels/web/client/default.html#/login

LEAVE A REPLY

Please enter your comment!
Please enter your name here