ദുബായില്‍ വനിത ബാഡ്​മിന്‍റണ്‍ ടൂര്‍ണമെന്‍റ്​ തുടങ്ങുന്നു. സെപ്​റ്റംബര്‍ 19 മുതല്‍ 26 വരെയാണ്​ ടൂര്‍ണമെന്‍റ്​. ദുബായ് വേള്‍ഡ്​ ട്രേഡ്​ സെന്‍ററില്‍ നടക്കുന്ന സ്​പോര്‍ട്​സ്​ വേള്‍ഡിനോടനുബന്ധിച്ച്‌​ സംഘടിപ്പിക്കുന്ന പരിപാടിയില്‍ രണ്ടു​ കാറ്റഗറിയിലായി 32 ടീമുകള്‍ പ​ങ്കെടുക്കും. സ്വദേശി, പ്രവാസി താരങ്ങള്‍ പ​ങ്കെടുക്കും.

ദുബായ് സ്​പോര്‍ട്​സ്​ കൗണ്‍സിലിന്റെ വെബ്​സൈറ്റിലൂടെ അപേക്ഷിക്കാം. ആദ്യം രജിസ്​റ്റര്‍ ചെയ്യുന്ന 32 പേര്‍ക്കാണ്​ അവസരം. മാസങ്ങളായി കായികലോകം അടഞ്ഞുകിടക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക്​ പ്രോത്സാഹനം നല്‍കുന്നതിനാണ്​ ടൂര്‍ണമെന്‍റ്​ സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here