കോവിഡ് ബാധിച്ച്​ ബഹ്‌റൈനിൽ ചികിത്സയിൽ കഴിഞ്ഞ 60 പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 58 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയതായി സ്ഥിരീകരിച്ചവരിൽ 50 പേർ വിദേശ തൊഴിലാളികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here