ബഹ്‌റൈനിൽ പുതുതായി 72 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 67 പേർ വിദേശ തൊഴിലാളികളാണ്. ഇന്ന് 149 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1717 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here