തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കുവൈത്ത്​ പ്രതിജ്ഞാബദ്ധമാണെന്ന്​ സാമൂഹികക്ഷേമ മന്ത്രി മർയം അഖീൽ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ആഗോള മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും നടപ്പാക്കുന്നതിൽ കുവൈത്ത്​ ശ്രദ്ധിക്കുന്നുണ്ട്​. അന്താരാഷ്​ട്ര തൊഴിലാളി സംഘടന അംഗീകരിച്ച കരാറുകൾ കുവൈത്തും അംഗീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here