ഇന്നലെ രാത്രി ബഹ്റൈനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ 4 പേർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി. ഗർഭിണി അടക്കമുള്ള നാലുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 3 കോഴിക്കോട് സ്വദേശികൾക്കും ഒരു പാലക്കാട്ടു സ്വദേശിക്കും ആണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here