കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ റെഡ് ലിസ്​റ്റ്​ രാജ്യങ്ങളുടെ എണ്ണം വിപുലീകരിച്ച്‌ ബഹ്‌റൈന്‍. 16 രാജ്യങ്ങളെയാണ്​ പുതുതായി ഉള്‍പ്പെടുത്തിയത്​.

മൊസാംബിക്ക്, മ്യാന്‍മര്‍, സിംബാബ്‌വെ, മംഗോളിയ, നമീബിയ, മെക്​സിക്കോ, ടുണീഷ്യ, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാഖ്, ഫിലിപ്പീന്‍സ്, പനാമ, മലേഷ്യ, ഉഗാണ്ട, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവയാണ്​ പുതുതായി ഉള്‍പ്പെട്ട രാജ്യങ്ങള്‍.ഇന്ത്യ, പാകിസ്​താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ്​ നേരത്തെ റെഡ്​ ലിസ്​റ്റില്‍ ഉള്‍പ്പെട്ടിരുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here