In this photo taken on January 25, 2020, medical staff wearing protective clothing to protect against a previously unknown coronavirus arrive with a patient at the Wuhan Red Cross Hospital in Wuhan. - The number of confirmed deaths from a viral outbreak in China has risen to 54, with authorities in hard-hit Hubei province on January 26 reporting 13 more fatalities and 323 new cases. (Photo by Hector RETAMAL / AFP)

കോവിഡ്-19 ബാധിച്ച് ബ്രസീലിൽ മരണപ്പെട്ടവരുടെ എണ്ണം അയ്യായിരം കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന 474 മരണം അടക്കം രാജ്യത്തെ മരണനിരക്ക് അയ്യായിരത്തിൽ അധികം ആയെന്നും ഇതുവരെ രാജ്യത്തിനകത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകൾ 71,886 ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here