ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു, അദ്ദേഹം ഇപ്പോൾ സെൽഫ് ക്വാറൻ്റൈനിലാണ്, എന്നാൽ ഭരണകാര്യങ്ങളിലും സർക്കാരിന്റെ പ്രതിരോധ കാര്യങ്ങളിലും അദ്ദേഹം നേതൃത്വം തുടരും.

“കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എന്നിൽ നേരിയ ലക്ഷണങ്ങൾ കാണപ്പെടുകയും കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു,” ജോൺസൺ പറഞ്ഞു.

“ഞാൻ ഇപ്പോൾ ക്വാറൻ്റൈനിലാണ്, എങ്കിലും ഈ വൈറസിനെതിരെ പോരാടുമ്പോൾ വീഡിയോ കോൺഫറൻസ് വഴി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദേഹം കൂട്ടി ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here