Tuesday, May 14, 2024

യുഎഇയില്‍ ഇന്ന് 1,506 പേര്‍ക്ക് കൊവിഡ്

0
യുഎഇയില്‍ 1,506 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,475 പേര്‍ രോഗമുക്തരാവുകയും ചെയ്തു. രണ്ട് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത്...

യുഎഇയിൽ ടൂറിസ്റ്റ് വിസകളുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടി

0
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സർക്കാർ ഫീസില്ലാതെ ടൂറിസ്റ്റ് വിസകൾ ഒരു മാസത്തേക്ക് നീട്ടാൻ നിർദ്ദേശം നൽകി....

അബുദാബിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; 10,000 ദിര്‍ഹം വരെ പിഴയെന്ന് മുന്നറിയിപ്പ്

0
പുതുവത്സരപ്പിറവി ആഘോഷിക്കുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന സ്വകാര്യ പാര്‍ട്ടികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും കര്‍ശന വിലക്കേര്‍പ്പെടുത്തി അബുദാബി. വീടുകളിലോ പൊതുസ്ഥലങ്ങളിലോ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ലഭിക്കും. കൊവിഡ്...

യുഎഇയില്‍ ഇന്ന് 1027 പേര്‍ക്ക് കൂടി കൊവിഡ്

0
യുഎഇയില്‍ ഇന്ന് 1027 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1253 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. മൂന്ന് കോവിഡ് മരണങ്ങളാണ് പുതിയതായി...

പുതുവല്‍സര രാവില്‍ 35 മിനിറ്റ് നീളുന്ന വെടിക്കെട്ടിനൊരുങ്ങി യുഎഇ

0
പുതുവല്‍സര രാവില്‍ ലോകത്തെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ വെടിക്കെട്ടിന് അബൂദബി നഗരം സാക്ഷിയാവും. 35 മിനിറ്റ് നീളുന്ന വെടിക്കെട്ടിലൂടെ രണ്ട് ഗിന്നസ് റെക്കോഡുകള്‍ മറികടക്കാനാണ് സംഘാടകര്‍ ഒരുങ്ങുന്നത്. അല്‍ വത്ബയിലെ...

അബുദാബിയിൽ പുതിയ റഡാര്‍ സംവിധാനം ജനുവരി മുതല്‍

0
നിയമലംഘകരെ പിടികൂടാന്‍ ജനുവരി 1 മുതല്‍ അബൂദബിയില്‍ പുതിയ റഡാര്‍ സംവിധാനം വരും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ തുടങ്ങിയവരെ പുതിയ റഡാര്‍ സംവിധാനം പിടികൂടും. നഗരത്തിന്റെ...

‘എന്റെ മനോഹര രാജ്യം’: യുഎഇയുടെ ഭംഗി പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

0
യുഎഇയുടെ ഭംഗി പകർത്തിയ ദൃശ്യങ്ങൾ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. 55 സെക്കൻഡ് ദൈർഘ്യമുള്ള ചെറുക്ലിപ്പാണ്...

കുതിപ്പിന്റെ 2021; 4% വളർച്ചയെന്ന് ദുബായ് ഇക്കോണമി

0
കോവിഡ് വെല്ലുവിളികൾ മറികടന്ന് അടുത്ത വർഷം 4% വളർച്ച കൈവരിക്കുമെന്നു ദുബായ് ഇക്കോണമി. ഈ വർഷം ആദ്യപകുതിയിലുണ്ടായ വെല്ലുവിളികൾ ഫലപ്രദമായി നേരിട്ടു. സാമ്പത്തിക ഉത്തേജക പദ്ധതികൾ...

അബുദാബി ടോൾ : റജിസ്ട്രേഷൻ വേഗത്തിൽ; നിർദേശങ്ങൾ അറിയാം

0
തലസ്ഥാന എമിറേറ്റിലെ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകാൻ ഒരാഴ്ച ബാക്കി നിൽക്കെ റജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കാൻ അധികതരുടെ നിർദേശം. ഇതുവരെ ഒന്നേകാൽ ലക്ഷം വാഹനങ്ങൾ മാത്രമാണ് ടോൾഗേറ്റ് റജിസ്ട്രേഷൻ പൂർത്തിയാക്കിയത്. അടുത്ത...

ഷാ​ര്‍​ജ ഹോ​ളി ഖു​ര്‍​ആ​ന്‍ അ​ക്കാ​ദ​മി ഷെയ്ഖ് സു​ല്‍​ത്താ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

0
ഷാ​ര്‍​ജ​യി​ലെ ഹോ​ളി ഖു​ര്‍​ആ​ന്‍ അ​ക്കാ​ദ​മി ചി​ത്ര​ങ്ങ​ളും കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന ഒ​രു മ്യൂ​സി​യ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും മ​റി​ച്ച്‌ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും കൊ​ണ്ട് സ​മ്ബ​ന്ന​മാ​യ അ​റി​വി​െന്‍റ കേ​ന്ദ്ര​മാ​ണെ​ന്നും അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച്‌​ സു​പ്രീം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news