കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു ‘മാസ്റ്റര്‍’; ആദ്യദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം
വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേല്‍പ്പ്. ആദ്യ ദിനം തന്നെ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ്...
രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല; പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നെന്ന് സൂപ്പര്‍സ്റ്റാര്‍
തമിഴകവും രാജ്യവും കാത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് സൂപ്പര്‍താരം രജനീകാന്ത് പിന്മാറി. കടുത്ത നിരാശയോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് സൂപ്പര്‍ താരം വ്യക്തമാക്കി. അടുത്തിടെ രക്തസമ്മര്‍ദ്ദത്തിലെ കാര്യമായ...
ചന്ദ്രനില്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ സ്ഥാപിക്കാനൊരുങ്ങി യു.എസ് : ആശങ്കയോടെ ചൈന
ചന്ദ്രനില്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ ചൈനയ്ക്ക് ആശങ്ക. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ സ്പേസ് പോളിസി മാനദണ്ഡങ്ങള്‍ പുറത്തു വിട്ടത്.
ഗോവ ചലച്ചിത്ര മേളയിലേക്ക് മലയാളത്തില്‍ നിന്നും ‘ട്രാന്‍സ്’, ‘കപ്പേള’
ഗോവയില്‍ നടക്കാന്‍ പോകുന്ന രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (IFFI) മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലിന്റെ ട്രാന്‍സും അന്ന ബെന്നിന്റെ കപ്പേളയും തിരഞ്ഞെടുക്കപ്പെട്ടു. 51-ാമത് മേളയിലേക്ക് 23 ചിത്രങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലും 20...
ഇറ്റലിയുടെ ലോകകപ്പ് ഹീറോ പൗളോ റോസി അന്തരിച്ചു
ഇറ്റലിയെ 1982ല്‍ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പൗളോ റോസി അന്തരിച്ചു. 64 വയസ്സായിരുന്നു. പൗളോ റോസിയുടെ ഭാര്യം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് റോസി മരിച്ച വിവരം പുറത്തുവിട്ടത്. എന്നാല്‍ എന്താണ് മരണ...
ചൊവ്വാ ഗ്രഹത്തെ പറ്റിയുള്ള പുതിയ പരീക്ഷണ ദൗത്യത്തിനൊരുങ്ങി നാസ
ചൊവ്വാ ഗ്രഹത്തെ പറ്റിയുള്ള പുതിയ പരീക്ഷണങ്ങള്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. ചൊവ്വയില്‍ നിന്നുള്ള പാറക്കല്ലുകളുടെ സാമ്ബിളുകളാണ് നാസ ഭൂമിയിലെത്തിക്കുന്നത്. ശാസ്ത്രീയ പഠനത്തിനായി ചൊവ്വയില്‍ നിന്ന് ഭൂമിയിലേക്ക് സാമ്ബിളുകള്‍...
അബുദാബി ബിഗ് ടിക്കറ്റിലൂടെ സ്വര്‍ണം നേടാന്‍ അവസരം
അബുദാബി ബിഗ് ടിക്കറ്റിലൂടെ ഇനി സ്വര്‍ണം നേടാന്‍ അവസരം. യു.എ.ഇയില്‍ താമസിക്കുന്നവരാണ് നിങ്ങളെങ്കില്‍, ബിഗ് ടിക്കറ്റിന്റെ 2+1 ടിക്കറ്റ് ഓഫറില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടിക്കറ്റ് വാങ്ങുകയാണെങ്കില്‍ 100 ഗ്രാം സ്വര്‍ണം...
ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കള്‍
ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കള്‍. ബഹ്റൈനിന്റെ വികസനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും കുവൈത്തുമായി ഊഷ്മള...
ഷാർജ പുസ്തകമേള; അഹമ്മദ്കുട്ടി ഉണ്ണികുളത്തിന്റെ ”പകരം ഇല്ലാത്ത സീതി സാഹിബ്” ബഷീർ അലി തങ്ങൾ പ്രകാശനം ചെയ്തു
ഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ പ്രമുഖ എഴുത്തുകാരനായ അഹമ്മദ്കുട്ടി ഉണ്ണികുളത്തിന്റെ 'പകരം ഇല്ലാത്ത സീതി സാഹിബ്'' എന്ന പുസ്തകം ബഷീർ അലി തങ്ങൾ റീജൻസ്...
പുതുചരിത്രം സൃഷ്ടിച്ച് ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ‘ആദ്യ യാത്ര’ പരീക്ഷണം പൂര്‍ത്തിയായി
ലോക ഗതാഗത ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ല് തീര്‍ത്ത് ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ആദ്യ യാത്ര പൂര്‍ത്തിയായി. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യരുമായുള്ള ആദ്യ യാത്രയാണ് പൂര്‍ത്തിയായതെന്നാണ് കമ്ബനി അറിയിച്ചത്. ദുബായ് ആസ്ഥാനമായുള്ള...