Sunday, May 19, 2024

യുഎഇ യിൽ നിന്നുള്ള കെ.എം.സി.സി ചാർട്ടേർഡ് വിമാനങ്ങളുടെ രണ്ടാം ഘട്ടത്തിൽ 15000 പേർ നാട്ടിലെത്തും

0
യുഎഇ യിൽ നിന്നും നാട്ടിലെത്താൻ ആഗ്രഹിക്കുന്ന 15,000 പേർക്കു കൂടി യാത്രാസൗകര്യം ഏർപ്പെടുത്തുമെന്ന് യുഎഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. ജൂൺ പതിനേഴ് മുതലുള്ള...

കേരളത്തിൽ ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

0
കേരളത്തിൽ ഇന്ധനവിലയില്‍ വീണ്ടും വർദ്ധനവ്. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. പന്ത്രണ്ട് ദിവസത്തിനുള്ളിൽ പെട്രോളിന് 6 രൂപ 56 പൈസയും ഡീസലിന് 6 രൂപ...

കോവിഡ് ടെസ്റ്റ്: പിൻമാറാതെ കേരള സർക്കാർ- പ്രതിഷേധം കനക്കുന്നു

0
ജൂ​ണ്‍ 20 മു​ത​ല്‍ ചാ​ര്‍ട്ടേർഡ് വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശക്തമാകുമ്പോഴും കേ​ര​ള സ​ര്‍​ക്കാ​ര്‍ തീരുമാനത്തിൽ ഉറച്ചു തന്നെ. കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ണെ​ന്നു​ തന്നെയാണ്...

സമ്പർക്കത്തിലൂടെ കോവിഡ്- കണ്ണൂർ ഭാഗികമായി അടച്ചിടും

0
കണ്ണൂര്‍ നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന പതിനാലുകാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ നഗരം ഭാഗികമായി അടയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 51,52,53 ഡിവിഷനുകളായ കാനത്തൂര്‍, പയ്യാമ്പലം...

കേരളത്തിൽ ഇന്ന് 90 പേർ രോഗമുക്തരായി; 75 പേർക്കു കൂടി പുതുതായി കോവിഡ്

0
കേരളത്തിൽ ബുധനാഴ്ച 75 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 90 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 20 പേർ മരിച്ചു....

യാത്രക്ക് മുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ്; പ്രവാസികളുടെ തിരിച്ചുപോക്ക് റദ്ദ് ചെയ്യുന്നതിനു തുല്യം : ആര്‍ എസ് സി

0
ദുബായ് : ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളീയർക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അത്യന്തം ദ്രോഹപരവും അപ്രായോഗിക വുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍...

കേരളത്തിൽ വാണിജ്യ-വാണിജ്യേതരസ്ഥാപനങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

0
കേരളത്തിൽ​ കോവിഡ്​ വ്യാപനം തടയുന്നതിന്റെ ഭാഗമായി വാണിജ്യ -വാണിജ്യേതര സ്​ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുഭരണ വകുപ്പാണ്​ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്​. ജീവനക്കാരും ഉപഭോക്താക്കളും പാലിക്കേണ്ട നിർദേശങ്ങളാണ്​ ഉത്തരവിൽ പറയുന്നത്​.

കേരളത്തിൽ ഇന്ന് 79 പേർക്ക് കൂടി കോവിഡ്; 60 പേർ രോഗമുക്തരായി

0
കേരളത്തിൽ ചൊവ്വാഴ്ച 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1366 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,234ഇന്ന്...

കലൂര്‍ സ്റ്റേഡിയം ഉടന്‍ വിട്ടു നല്‍കണമെന്ന് കെസിഎ

0
കലൂര്‍ സ്റ്റേഡിയം ഉടന്‍ വിട്ടു നല്‍കണമെന്ന് കെസിഎ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിസിഡിഎയ്ക്ക് കെസിഎ കത്ത് നല്‍കി. സ്റ്റേഡിയം ഉപയോഗിക്കാന്‍ 30 വര്‍ഷത്തെ വാടകക്കാരാര്‍ നിലനില്‍ക്കുന്നുണ്ട്. ഈ കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം....

കേരളത്തിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പോകുന്നവർ കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്ത്യന്‍ എംബസി

0
കേരളത്തിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ചാര്‍ട്ടര്‍ വിമാനങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസിജിയര്‍ (എസ്ഒപി) പ്രകാരമുളള നിര്‍ദേശങ്ങളിലാണ് എംബസി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news