Wednesday, May 1, 2024

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മേയ് പകുതിയോടെ നടത്തിയേക്കും: കേരള വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് നീണ്ട എസ്.എസ്.എല്‍.സി പരീക്ഷ മെയ് പകുതിയോടെ നടത്താനുള്ള സാദ്ധ്യത വിദ്യാഭ്യാസ വകുപ്പ് തേടുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപന തോത് കുറഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്....

തിരിച്ചടി : സ്പ്രിംഗ്ളറിന് ഇനി ഡാറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് കേരള സര്‍ക്കാരിനോട് ഹൈക്കോടതി

0
സ്പ്രിംഗ്ളറിന് ഇനി ഡാറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. വ്യക്തികളുടെ ചികിത്സ വിവരങ്ങള്‍ അതിപ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ ഉത്തരങ്ങള്‍ സ്പ്രിംഗ്ളര്‍ നല്‍കാതെ ഡാറ്റ കൈമാറരുതെന്നും സര്‍ക്കാരിനോട് കോടതി...

കേന്ദ്ര തീരുമാനം വരുന്ന വരെ പ്രവാസികള്‍ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി

0
പ്രവാസികള്‍ നാട്ടിലേക്കു വരുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വരും വരെ കാത്തിരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലേക്കു വരുന്നവരുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. രണ്ടു...

സ്പ്രിംക്ലര്‍ വിവാദം; എല്ലാം ചരിത്രം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

0
സ്പ്രിംക്ലര്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മള്‍ ഇപ്പോള്‍ വെറസിനെതതിരെപോരാടിക്കൊണ്ടിരിക്കുകയാണ്. ആ വൈറസിനെ എങ്ങനെയെല്ലാം തുരത്താന്‍ കഴിയുമെന്ന് നോക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആരോപണങ്ങളെക്കുറിച്ച് ഇപ്പോള്‍...

കേരളത്തിൽ ഇന്ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 21 പേർ രോഗമുക്തരായി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 6 പേരും കണ്ണൂർ ജില്ലക്കാരാണ്. ഇതിൽ 5 പേർ വിദേശത്തുനിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ...

എറണാകുളം ജില്ലയില്‍ 24 വരെ ലോക്ക്ഡൗണ്‍ തുടരും

1
24 വരെ എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായ രീതിയില്‍ തുടരുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. നിയന്ത്രണങ്ങള്‍ ലംഘിക്കരുതെന്നവര്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു കലക്ടറേറ്റില്‍...

ലോക്ക് ഡൗൺ ഇളവുകളില്‍ തിരുത്ത് വരുത്തി കേരളം

0
തിരുവനന്തപുരം:ലോക്ക് ഡൗണ്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണം വന്നതോടെ ഇളവുകള്‍ തിരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത് പിന്‍വലിക്കും. മുഖ്യമന്ത്രി വിളിച്ച...

സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്‌ഡൗണ്‍ പ്രഖ്യാപിയ്ക്കും മുന്നറിയിപ്പുമായി കേരള ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം; സംസ്ഥാനത്തെ കൊവിഡ് ഗ്രീന്‍, ഓറഞ്ച് എ സോണുകളില്‍ ഇന്ന് മുതല്‍ ലോക്‌ഡൗണ്‍ ഇളവുകള്‍ നിലവില്‍വരും. എന്നാല്‍ ജില്ലകള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും സമ്ബൂര്‍ണ നിയന്ത്രണത്തിലേയ്ക്ക് പോകുമെന്ന് അരോഗ്യ...

കേരളത്തിൽ ബാങ്കുകൾ​ ഇന്ന് മുതൽ പുതിയ സമയക്രമം

0
തിരുവനന്തപുരം: ലോക്​ഡൗണിൽ ഇളവുകൾ വന്നതി​​െൻറ പശ്ചാത്തലത്തിൽ സംസ്​ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ചു. റെഡ്​സോണല്ലാത്ത മേഖലകളിൽ ബാങ്കുകൾ പഴയതുപോലെ പ്രവർത്തിക്കും. റെഡ്​സോൺ മേഖലകളായ കാസർകോട്​, കണ്ണൂർ, കോഴിക്കോട്​, മലപ്പുറം ജില്ലകളിൽ ​രാവിലെ...

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് വൈകും

0
കോവിഡ്-19 ലോക്ഡൗണും വാർഡ് വിഭജനം വൈകുന്നതും കാരണം കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് വൈകാൻ സാധ്യത. വാർഡ് പുനർ വിഭജന നടപടികളിൽ സർക്കാർ ഉറച്ചുനിന്നാൽ തെരഞ്ഞെടുപ്പ് നീട്ടി വെക്കേണ്ടി വരും....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news