Saturday, May 18, 2024

ഇന്ത്യയില്‍ നിന്നും കൂടുതല്‍ യാത്രക്കാര്‍ക്ക്​ ബഹ്​റൈനിലേക്ക്​ തിരിച്ചുവരാന്‍ അനുമതി

0
ഇന്ത്യയില്‍ നിന്ന്​ കൂടുതല്‍ യാത്രക്കാര്‍ക്ക്​ ബഹ്​റൈനിലേക്ക്​ തിരിച്ചുവരാന്‍ അനുമതി.കൂടുതല്‍ യാത്രക്കാരുടെ പട്ടികക്ക്​ ബഹ്​റൈന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ രജിസ്​റ്റര്‍ ചെയ്​തവരില്‍നിന്നാണ്​ യാത്രക്കാരുടെ പട്ടിക...

കോവിഡ് വാക്സീന്‍ ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി വേണമെന്ന് രാഹുല്‍ ഗാന്ധി

0
കോവിഡ് പ്രതിരോധ വാക്സീന്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാക്സീന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സമഗ്രപദ്ധതി ആവശ്യമാണ്. എന്നാല്‍ അതേപ്പറ്റി ഒരു വിവരവുമില്ല. കേന്ദ്രസര്‍ക്കാരിന്‍റെ ഈ...

ഇന്ത്യൻ കേ​ന്ദ്ര​മ​ന്ത്രി കൃ​ഷ​ന്‍​പാ​ല്‍ ഗു​ര്‍​ജാ​റി​ന് കോ​വി​ഡ്

0
കേ​ന്ദ്ര​മ​ന്ത്രി കൃ​ഷ​ന്‍​പാ​ല്‍ ഗു​ര്‍​ജാ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​യി ല​ഭി​ച്ച​ത്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. താ​നു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക്...

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇന്ന് 14,888 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്

0
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 14,888 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം ഏ​ഴ് ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ...

കുവൈറ്റില്‍ ഇന്ന് 2 മരണം; 698 പേര്‍ക്ക് കോവിഡ്

0
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം കുവൈറ്റില്‍ ബുധനാഴ്ച 698 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 82271 ആയി. രാജ്യത്തിന്‍റെ...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1059 പേർ കോവിഡ് ബാധിച്ച് മരിച്ചു

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1059 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ കോവിഡ് രോഗബാധയെ തുടര്‍ന്ന്​ മരിച്ചവരുടെ എണ്ണം 59,443 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്​ പ്രകാരം രാജ്യത്തെ...

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 4 ലക്ഷത്തിലേക്ക്

0
തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷത്തിലേക്ക് കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 5958 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 94 വയസ്സായ വയോധികയും അവരുടെ 71 വയസ്സ് പ്രായമുളള മകളും...

കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352...

കേരളത്തിൽ വരുന്ന ഒരാഴ്ച രോഗവ്യാപനം കൂടുമെന്ന് വിലയിരുത്തല്‍

0
കേരളത്തിൽ വരുന്ന ഒരാഴ്ച കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 10 ദിവസത്തിനിടെ 120 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2375 പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ 90% പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ്...

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്ക്ക് കോവിഡ്

0
അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news