Saturday, May 4, 2024

സൗദി അറേബ്യയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈലാക്രമണം

0
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈലാക്രമണം. സൗദിയുടെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മിസൈലാക്രമണം തുടരുകയാണെന്നും വ്യാഴാഴ്ച നജ്‍റാന്‍ ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി...

കുറഞ്ഞ ചെലവില്‍ വാക്‌സിൻ; ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ത്ത് യുഎസ്

0
കോവിഡ് വാക്‌സിൻ നിര്‍മാണത്തിന് ഇന്ത്യന്‍ കമ്ബനിയുമായി കൈകോര്‍ത്തു യുഎസിലെ ബെയ്‌ലര്‍ കോളജ് ഓഫ് മെഡിസിന്‍ (ബിസിഎം). കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്‌സീന്‍ വികസിപ്പിക്കാന്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി...

ഖത്തറില്‍ ഇന്ന് 208 പേര്‍ക്ക് കൂടി കോവിഡ്

0
ഖത്തറില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേര്‍ ഉള്‍പ്പെടെ 208 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. രോഗമുക്തരുടെ എണ്ണം 1,15,017 ആയി. 60 വയസുകാരനാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. വിദേശത്ത്...

യുഎഇയില്‍ ഇന്ന് 390 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 390 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 379 പേര്‍ രോഗമുക്തി നേടുകയും ചെയ്‍തു. ഇന്ന് ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന്...

കേരളത്തിൽ ഇന്ന് 2543 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം...

മാഞ്ചസ്​റ്റര്‍ യുണൈറ്റഡ്​ മിഡ്​ഫീല്‍ഡര്‍ പോള്‍ പോഗ്​ബക്ക്​ കോവിഡ്​

0
മാഞ്ചസ്​റ്റര്‍ യുണൈറ്റഡ്​ മിഡ്​ഫീല്‍ഡര്‍ പോള്‍ പോഗ്​ബക്ക്​ കോവിഡ് 19 സ്ഥിരീകരിച്ചു. സ്വീഡനും ക്രോയേഷ്യക്കും എതിരായ മല്‍സരങ്ങള്‍ നടക്കാനിരിക്കെയാണ്​ ഫ്രഞ്ച്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചിരിക്കുന്നത്​. ഫ്രാന്‍സി​െന്‍റ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്​സാണ്​ പോഗ്​ബക്ക്​...

യുഎഇയിൽ ഇന്ന് 491 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ദുബായ്: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. ഇന്നു മാത്രം 491 കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 402 പേർ കൊവിഡ് മുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി....

കേരളത്തിൽ ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

0
കേരളത്തിൽ ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി രൂപപ്പെട്ടു . എറണാകുളം ജില്ലയിലെ മാറാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), ആലങ്ങാട് (18),...

ഖത്തറില്‍ നിയന്ത്രണങ്ങള്‍ നീക്കു️ന്നതിന്റെ അവസാനഘട്ടം സെപ്റ്റംബര്‍ 1 മുതല്‍

0
ഖത്തറില്‍ കോവിഡ്️ നിയന്ത്രണങ്ങള്‍ നീക്കു️ന്നതിെന്‍റ അവസാനഘട്ടം സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. കോവിഡിനെ പ്രതിരോധിക്കു️ന്നതിനു️ള്ള സു️രക്ഷാ മു️ന്‍കരു️തലു️കളും നിയന്ത്രണങ്ങളും പാലിക്കു️ന്നതിലും നടപ്പാക്കു️ന്നതിലും സഹകരണവും പ്രതിബദ്ധതയും കാണിച്ച പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സമിതി...

കേരളത്തിൽ പുതുതായി 2406 പേർക്കു കൂടി കോവിഡ്

0
കേരളത്തിൽ വ്യാഴാഴ്ച 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് മഹാമാരിയുടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news