Friday, April 26, 2024

നാട്ടിൽ കുടുങ്ങിയ പ്രവാസികളും നാല് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും

0
റഊഫ് മേലത്ത്, കടലുണ്ടി തലയില്ലാത്ത തെങ്ങിൽ കയറിയതുപോലെ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. സമാനമായ ഒരവസ്ഥയിൽ ആണിപ്പോൾ, അവധിക്ക് നാട്ടിൽ പോയ പ്രവാസികൾ. കേരള - കേന്ദ്ര സർക്കാരുകളിൽ...

യുഎഇയില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 435 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 65,341 ആയി. 113 പേര്‍ കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു....

യുഎഇ യിൽ ഇന്ന് 179 പേർക്ക് കോവിഡ്; 198 പേർക്ക് രോഗമുക്തി

0
അബുദാബി: യുഎഇ യിൽ ഇന്ന് 179 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 62,704 ആയി. ഇന്ന് ആരും തന്നെ മരണപ്പെട്ടിട്ടില്ല. രാജ്യത്തെ മരണസംഖ്യ...

ഇന്ത്യയിൽ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

0
കോ​വി​ഡ് മഹാമാരിയെ തുടര്‍ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. വി​ദേ​ശി​ക​ള്‍​ക്കും ഒ​സി​ഐ (ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ന്‍ ഓ​ഫ് ഇ​ന്ത്യ) കാ​ര്‍​ഡു​ള്ള​വ​ര്‍​ക്കും വി​നോ​ദ സ​ഞ്ചാ​രം ഒ​ഴി​കെ​യു​ള്ള...

കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ

0
കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ...

യുഎഇയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 101 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 63,819ഉം രോഗമുക്തി...

യുഎഇയില്‍ ഇന്ന് 275 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ ഇന്ന് 275 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 94 പേര്‍ രോഗമുക്തരായി. ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 376 ആയി....

യുഎഇയില്‍ 283 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
അബുദാബി : യുഎഇയില്‍ 283 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 64,102 ആയി. 98 പേര്‍ കൂടി രോഗമുക്തരായതോടെ രോഗം ഭേദമായവര്‍ 57,571...

യുഎഇ യിൽ ഇന്ന് 225 പേർക്ക് കോവിഡ്; 323 പേർക്ക് രോഗമുക്തി

0
ദുബായ് : യുഎഇ യില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 357 ആയി. ഇന്ന്...

യുഎഇ യിൽ ഇന്ന് 239 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ദുബായ് : യുഎഇ യിൽ ഇന്ന് 239 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 61,845 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news