Tuesday, May 21, 2024

ലോകാരോഗ്യ സംഘടനയ്ക്ക് 10 മില്യൺ ഡോളറിന്റെ കോവിഡ് ടെസ്റ്റിംഗ് കിറ്റുകൾ സംഭാവന ചെയ്യുമെന്ന് യുഎഇ

0
ലോകാരോഗ്യ സംഘടനയ്ക്ക് 10 മില്യൺ ഡോളർ (36.7 ദശലക്ഷം ദിർഹം) വിലമതിക്കുന്ന കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകൾ സംഭാവന ചെയ്യുമെന്ന് യുഎഇ വ്യാഴാഴ്ച പ്രഖ്യാപിച്ചു. COVID-19 നായി 500,000 ആളുകളെ...

ഹോട്ടലുകൾ‌ വീണ്ടും തുറക്കുന്നതിനുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പുറത്തിറക്കി യു.എ.ഇ

0
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി യുഎഇ ഹോട്ടലുകൾക്കായുള്ള പുതിയ കൊറോണ വൈറസ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, എല്ലാ ജീവനക്കാരെയും വീണ്ടും തുറക്കുന്നതിന്...

ബഹ്​റൈനിൽ പുതുതായി 414 പേർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു

0
ബഹ്​റൈനിൽ ഇന്ന് 414 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 258 പേർ പ്രവാസികളാണ്​. 136 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 5480 പേരാണ്​...

സൗദിയിൽ ഇന്ന് 32 മരണം; പുതിയതായി 1,975 പേർക്ക് കൂടി കോവിഡ്

0
സൗദി അറേബ്യയിൽ 1,975 പേർക്ക് കൂടി പുതിയതായി കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 93,157 ആയി. 32 പേർ മരണപ്പെട്ടതായും ആരോഗ്യ...

മു​ൻ​ക​രു​ത​​ൽ പാ​ലി​ക്കാ​തെ ആ​ളു​ക​ൾ പുറത്തിറങ്ങിയത്​​ രോഗബാധ വർധിക്കാൻ കാരണമായി : ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

0
ബഹ്‌റൈനിൽ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​താ​ണ്​​ സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. വലീദ്​ അൽ മാനിഅ് പ​റ​ഞ്ഞു. റ​മ​ദാ​നി​ലും ഇൗ​ദു​ൽ...

യുഎഇ യിൽ ഇന്ന് 659 പേർക്ക് കൂടി കോവിഡ്; 419 പേർ രോഗമുക്തരായി

0
അബുദാബി: യുഎഇയിൽ ഇന്ന് 659 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 37,018 ആയി. ഇന്ന് 3 പേർ മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ...

കേരളത്തിൽ ഇന്ന് 94 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ പത്രസമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരിൽ 47 പേര്‌ വിദേശത്ത് നിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 37...

കുവൈത്തിൽ ഇന്ന് 6 മരണം; 99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്ക് കൂടി കോവിഡ്

0
കുവൈത്തിൽ 99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​ 29,921 പേർക്കാണ്​. വ്യാഴാഴ്​ച 1473 പേർ ഉൾപ്പെടെ 17,223 പേർ രോഗമുക്​തരായി....

ഒമാനിലെ മത്രയിൽ ശനിയാഴ്​ച മുതൽ ലോക്​ഡൗൺ ഭാഗികം

0
ഒമാനിൽ മത്ര വിലായത്തിലെ ഭൂരിഭാഗം സ്​ഥലങ്ങളിലെയും ലോക്​ഡൗൺ ജൂൺ ആറ്​ ശനിയാഴ്​ച മുതൽ നീക്കുമെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സൗദി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ പ്രദേശങ്ങളിലെ സ്വദേശികളും...

സൗദിയിൽ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ചാൽ നാടു കടത്തൽ വരെ നേരിടേണ്ടി വരും

0
സൗദിയില്‍ കോവിഡ് വ്യാപന നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപ്പാക്കിയ മുന്‍കരുതല്‍ വ്യവസ്ഥകള്‍ മനഃപൂര്‍വം പാലിക്കാത്ത വിദേശികളെ പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വായയും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news