Tuesday, April 30, 2024

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9304 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 9304 കോവിഡ് കേസുകളും 260 മരണവുമാണ്. ആകെ രോഗികൾ 2.16 ലക്ഷവും മരണം സഖ്യ 6,075 ഉം ആയി.കേന്ദ്ര...

ഒമാനിൽ 738 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ബുധനാഴ്​ച ഒമാനിൽ 738 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 414 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 13538 ആയി.

ഹൈഡ്രോക്​സി​ക്ലോറോക്വിനിന്റെ പരീക്ഷണത്തിന് വീണ്ടും​ ലോകാരോഗ്യസംഘടനയുടെ അനുമതി

0
കോറോണ വൈറസ്​ പ്രതിരോധത്തിനായി ഹൈഡ്രോക്​സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാമെന്ന്​ ലോകാരോഗ്യ സംഘടന. നേരത്തെ മരുന്നി​​ന്റെ പരീക്ഷണം ലോകാരോഗ്യസംഘടന താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കോവിഡ്​ 19 വൈറസ്​ ബാധമൂലമുള്ള...

യുഎഇ യിൽ ഇന്ന് 571 പേർക്ക് കൂടി കോവിഡ്; 427 പേർക്ക് രോഗമുക്തി

0
അബുദാബി: യുഎഇയിൽ ഇന്ന് 571 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 36,359 ആയി. ഇന്ന് ഒരാൾ മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ...

മഹാരാഷ്ട്രയില്‍ 2,560 പേർക്ക് കൂടി കോവിഡ്; തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം വർധിക്കുന്നു

0
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 2,560 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74,860 ആയി...

കോവിഡ്; കുവൈത്തിൽ മുൻനിര പ്രവര്‍ത്തകര്‍ക്ക് 50,000 സൗജന്യ ടിക്കറ്റുകള്‍ നല്‍കുമെന്ന് ജസീറ എയര്‍വെയ്സ്

0
കോവിഡിനെതിരെ പൊരുതുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള കുവൈത്തിലെ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് 50,000 സജന്യ വിമാന ടിക്കറ്റുകള്‍ (റൗണ്ട് ട്രിപ്പ്) നല്‍കുമെന്ന് ജസീറ എയര്‍വേസ് പ്രഖ്യാപിച്ചു. 2021 അവസാനം വരെ...

സൗദിയിൽ​ ഇന്ന് 30 മരണം; 2171 പേർക്ക് കൂടി കോവിഡ്

0
സൗദിയിൽ കോവിഡ് ബാധിച്ച്​ ബുധനാഴ്​ച 30 പേർ മരിച്ചു. ആകെ മരണസംഖ്യ 579 ആയി. 2369 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 68159 ആയി....

കുവൈത്തിൽ ഇന്ന് 1469 പേർക്ക് രോഗമുക്തി; 710 പേർക്ക് പുതുതായി രോഗം

0
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2394 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 710 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 29359 ആയി....

കേരളത്തിൽ ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 പേർക്ക് രോഗമുക്തി

0
കേരളത്തിൽ ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തരായി. 53 പേർ വിദേശത്തു നിന്നും വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേർക്കും കോവിഡുണ്ട്. ...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു

0
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം എന്നാവശ്യപ്പെട്ടുള്ള എയിംസിലെ നഴ്സുമാരുടെ സമരം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news