Tuesday, May 21, 2024

കോവിഡ് പ്രതിരോധം; പുത്തൻ വഴികളുമായി ഇറ്റലി

0
​ഇറ്റലിയിൽ ഇനി ഹോട്ടൽ​ മെനു വരെ സ്​മാർട്ട്​ ഫോണിൽ. കഴിഞ്ഞ തിങ്കളാഴ്​ച മുതലാണ്​ രാജ്യ​ത്തെ ​റെസ്റ്റോറന്റ്റുകൾ അടിമുടിമാറ്റത്തോടെ തുറന്നുപ്രവർത്തനം ആരംഭിച്ചത്​. ഭക്ഷണ മെനുവുമായി റെസ്റ്റോറന്റ്​...

സൗദിയിൽ​ ഇന്ന് 23 മരണം; 3559 പേർ രോഗമുക്തി നേടി

0
കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ​ 24 മണിക്കൂറിനിടെ 23 പേർ മരിച്ചു. ആകെ മരണസംഖ്യ 503 ആയി ഉയർന്നു. മക്ക (5), ജിദ്ദ (12), മദീന (1), റിയാദ്​ (2),...

കേരളത്തിൽ ഇന്ന് 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 61 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം,...

ഒമാനിൽ പുതുതായി 1014 പേർക്ക്​ കൂടി കോവിഡ്​

0
ഞായറാഴ്​ച ഒമാനിൽ 1014 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 643 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 11437 ആയി. നാലു പേർക്ക്​ കൂടി രോഗമുക്​തി...

ഇന്ന് 2 മരണം; യുഎഇ യിൽ 661 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
അബുദാബി : യു.എ.ഇയിൽ ഇന്ന് 661 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 34,557 ആയി. ഇന്ന് 2 പേർ മരണപ്പെട്ടു. രാജ്യത്തെ കോവിഡ്...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിടെ 8380 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 193 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. 89995 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 86983 പേർക്ക് ഇതിനോടകം...

ഖത്തറില്‍ ഇന്ന് രോഗമുക്തരായത് 5235 പേർ; 2355 പേർക്ക് പുതുതായി കോവിഡ്

0
ഖത്തറില്‍ പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. 2355 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി. എന്നാല്‍ തുടര്‍ച്ചയായ എട്ട് ദിവസങ്ങള്‍ക്ക് ശേഷം...

യുഎഇ യിൽ ഇന്ന് 2 മരണം; 726 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
അബുദാബി : യു.എ.ഇയിൽ ഇന്ന് 726 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 33,896 ആയി. ഇന്ന് 2 പേർ മരണപ്പെട്ടു. രാജ്യത്തെ കോവിഡ്...

കോവിഡ്; സൗദിയിൽ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ

0
സൗദിയിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ. മാസ്ക്ക് ധരിച്ചില്ലെങ്കിൽ പിഴ ആയിരം റിയാൽ.​ ആരോഗ്യവകുപ്പി​​ന്റെ നിർദ്ദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്ക്​ 10,000...

ബഹ്​റൈനിൽ ഇന്ന് 291 പേർക്ക്​ കോവിഡ് സ്​ഥിരീകരിച്ചു

0
ബഹ്​റൈനിൽ 291 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 196 പേർ വിദേശ തൊഴിലാളികളാണ്​. 95 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 4914 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news