Tuesday, April 30, 2024

യുഎഇ യിൽ ഇന്ന് 2 മരണവും 635 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു

0
അബുദാബി: യു.എ.ഇയിൽ ഇന്ന് 635 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 35,192 ആയി. ഇന്ന് 2 പേർ മരണപ്പെട്ടു. രാജ്യത്തെ കോവിഡ്...

മഹാരാഷ്ട്രയിൽ ഇന്ന് 2,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു.സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 2,361 പുതിയ കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം...

സൗദിയിൽ​ ഇന്ന്​ 22 മരണം; 1881 പേർക്ക് കൂടി കോവിഡ്

0
സൗദിയിൽ കോവിഡ് ബാധിച്ച്​ 24 മണിക്കൂറിനിടെ 22 പേർ മരിച്ചു. ആകെ മരണസംഖ്യ 525 ആയി ഉയർന്നു. മക്ക (4), ജിദ്ദ (13), ദമ്മാം (2), ബുറൈദ (1), ...

ഒമാനിൽ ഇന്ന് 786 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
തിങ്കളാഴ്​ച ഒമാനിൽ കോവിഡ്​ 19 സ്​ഥിരീകരിച്ചത്​ 786 പേർക്ക്​. ഇതിൽ 488 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 12223 ആയി. രോഗമുക്​തി നേടിയവരുടെ എണ്ണം...

കേരളത്തിൽ ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ്

0
കേരളത്തിൽ ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 55 പേരും പുറത്തുനിന്നു വന്നവരാണ്. 18 പേർക്ക് പരിശോധനാഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കുവൈത്തിൽ 719 പേർക്ക്​ പുതുതായി കോവിഡ്​; 1513 പേർ രോഗമുക്​തി നേടി

0
കുവൈത്തിൽ തിങ്കളാഴ്​ച 156 ഇന്ത്യക്കാർ ഉൾപ്പെടെ 719 പേർക്ക്​ പുതുതായി കോവിഡ്​ റിപ്പോർട്ട്​ ചെയ്​തപ്പോൾ 1513 പേർ രോഗമുക്​തി നേടി. ഇതുവരെ 27,762 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഇതിൽ 12899...

കോവിഡ് വ്യാപനം; ഡൽഹിയിൽ അതിർത്തികൾ ഒരാഴ്​ചത്തേക്ക്​ കൂടി അടച്ചിടും

0
രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്​ഥാന അതിർത്തികൾ ഒരാഴ്​ചത്തേക്ക്​ കൂടി അടച്ചിടുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. അവശ്യ സർവിസുകൾക്ക്​ മാത്രമായിരിക്കും അനുമതി നൽകുക. ഇ -പാസ്​ ഇല്ലാത്തവർക്ക്​ യാത്ര...

കുവൈത്തിൽ 165 ഇന്ത്യക്കാർ ഉൾപ്പെടെ 851 പേർക്ക് കൂടി കോവിഡ്

0
കുവൈത്തിൽ 165 ഇന്ത്യക്കാർ ഉൾപ്പെടെ 851 പുതിയ കേസുകളാണ് ഞായറാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. ഇന്ന് 1230​ പേർ കോവിഡ്​ രോഗമുക്​തി നേടി. ഒരു ദിവസം ഇത്രയധികം പേർ രോഗമുക്​തി നേടുന്നത്​...

ബഹ്‌റൈനിൽ 495 പേർക്ക് കൂടി കോവിഡ്; 847 പേർ രോഗമുക്തരായി

0
ബഹ്‌റൈനിൽ പുതുതായി 495 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 341 പേർ പ്രവാസികളാണ്. 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 847 പേർക്ക് ഇന്ന് രോഗവിമുക്തി ലഭിച്ചു.

തമിഴ്‌നാട്ടില്‍ ഇന്ന് 13 മരണം; 24 മണിക്കൂറിനിടെ 1,149 പേര്‍ക്ക് കോവിഡ്

0
ഇന്ത്യയിൽ ഏറ്റവമധികം കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. അവിടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news