Wednesday, May 15, 2024

യുഎഇയില്‍ പുതുതായി 1270 പേര്‍ക്ക് കോവിഡ്

0
യുഎഇയില്‍ 1270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ 5,48,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1250 പേര്‍ കൂടി രോഗമുക്തരായി.

ഇന്ത്യയിൽ കോവിഡ് മരണനിരക്ക് ഉയരുന്നു; 2.63 ലക്ഷം പുതിയ കേസുകള്‍

0
രാജ്യത്ത് കോവിഡ് മരണസംഖ്യയില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 പേര്‍ക്കാണ് മഹാമാരി ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. പുതിയ രോഗബാധിതരുടെ എണ്ണം ഇന്നും മൂന്ന് ലക്ഷത്തിന് താഴെയാണ്. വിവിധ സംസ്ഥാനങ്ങളിലായി...

കോവിഡിനെ പിടിച്ചുകെട്ടാന്‍ ഒരു വാക്‌സിന്‍ കൂടി തയ്യാറാകുന്നു

0
ഫ്രഞ്ച് മരുന്ന് നിര്‍മാണ ഭീമനായ സനോഫിയും ബ്രിട്ടന്റെ ജി എസ് കെയും വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ശുഭസൂചനകള്‍. ആദ്യഘട്ട ഫലങ്ങള്‍ അനുകൂലമാണെന്ന് കമ്ബനി അറിയിച്ചു. നേരത്തേയുള്ള...

കേരളത്തിൽ 21,402 പേർക്ക് കൂടി കോവിഡ്; ഇന്ന് 99,651 പേര്‍ രോഗമുക്തി നേടി

0
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641,...

യുഎഇയില്‍ ഇന്ന് 1,229 പേർക്ക് പുതിയതായി കോവിഡ്

0
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,229 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികള്‍ 547,411, ആയി. രണ്ടുപേരാണു മരിച്ചത്. ആകെ മരണം 1,633. 1,217 പേര്‍...

ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിയ തീരുമാനം കുവൈത്ത് പിന്‍വലിച്ചു

0
കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ നിര്‍ത്തിയ തീരുമാനം പിന്‍വലിച്ചു. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കൂടി യാത്രവിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ...

ഇന്ത്യയിൽ പുതുതായി 2.81 ലക്ഷം പേര്‍ക്ക് കോവിഡ്

0
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 2.81 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന്...

യുഎഇയില്‍ പുതുതായി 1,251 പേര്‍ക്ക് കോവിഡ്

0
യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. ഇന്ന് 1,251 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,222 പേര്‍ സുഖം...

കേരളത്തിൽ ഇന്ന് 29,704 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806,...

ദുബായിൽ മാസ്ക്ക് ധരിക്കാതെ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് പൊലീസ് നേരിട്ട് പിഴ രേഖപ്പെടുത്തും

0
മാസ്ക്ക് ധരിക്കാതെ വാഹനത്തിൽ സഞ്ചരിക്കുന്നവർക്കു പൊലീസ് പിഴ രേഖപ്പെടുത്തുന്നതു നേരിട്ടായിരിക്കുമെന്നു ദുബായ് ഗതാഗത വകുപ്പ് അധികൃതർ. ആർക്കെങ്കിലും അവരുടെ അസാന്നിധ്യത്തിൽ പിഴ ലഭിച്ചതായി പരാതിയുണ്ടെങ്കിൽ അധികൃതരെ സമീപിക്കാമെന്നു ഗതാഗത വകുപ്പ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news