Monday, April 29, 2024

കേരളത്തിൽ ഇന്ന് 30,491 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19...

യുഎഇയില്‍ പുതുതായി 1,401 പേര്‍ക്ക് കോവിഡ്; 1,374 പേർക്ക് രോഗമുക്തി

0
യുഎഇയില്‍ വ്യാഴാഴ്ച 1,401 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 1,374 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് മൂന്ന് പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട് ചെയ്യപ്പെട്ടു.

ഇന്ത്യയിൽ പുതുതായി 2,76,070 പേര്‍ക്ക് കോവിഡ്

0
ഇന്ത്യയിൽ ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,874 പേര്‍ കോവിഡ് ബാധിതരായി മരിച്ചു. 3,69,077 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം...

കുവൈത്തില്‍ വാക്‌സിനെടുത്തവര്‍ക്ക്‌ ക്വാറന്റീന്‍ ഒഴിവാക്കാന്‍ തീരുമാനം

0
കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ കോവിഡ് വാക്സിനേഷന്‍ എടുത്തവരെ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്...

കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034,...

യുഎഇയിൽ ഇന്ന് 1348 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
യുഎഇയില്‍ പുതുതായി 1,348 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം. കോവിഡ് ചികിത്സയിലായിരുന്ന 1,316 പേര്‍ രോഗമുക്തരായപ്പോൾ രണ്ട് പുതിയ കൊവിഡ് മരണങ്ങള്‍...

യുഎഇയിൽ 12– 15 വയസ്സുകാർക്ക് ഫൈസർ വാക്സീൻ നൽകിത്തുടങ്ങി

0
യുഎഇയിൽ 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഫൈസർ വാക്സീൻ വിതരണം തുടങ്ങി. വിദ്യാർഥികൾ‌ക്ക് വാക്സീൻ നൽകാൻ യുഎഇ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണത്തിന്റെയും നിരീക്ഷണങ്ങളുടെയും...

യുഎഇയില്‍ രണ്ട് ഡോസ് സിനോഫാം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കും

0
യുഎഇയില്‍ സിനോഫാം വാക്സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിലും മുതിര്‍ന്ന...

അബുദാബിയിൽ വാക്സീൻ എടുത്ത സഞ്ചാരികൾക്ക് ക്വാറന്റീൻ 5 ദിവസം

0
വിനോദ സഞ്ചാരികൾക്കും ബിസിനസ് വിസിറ്റുകാർക്കും അബുദാബിയിൽ ക്വാറന്റീൻ നിയമത്തിൽ മാറ്റം. ഗ്രീൻ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നു വരുന്ന വാക്സീൻ എടുത്ത പൗരന്മാർക്കും യുഎഇ വീസക്കാർക്കും ക്വാറന്റീൻ 5 ദിവസമാക്കി കുറച്ചു.
best malayalam news portal in dubai

കേരളത്തിൽ ഇ​ന്ന് 31,337 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

0
കേരളത്തിൽ ഇ​ന്ന് 31,337 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 150 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 28,921 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 2,157 പേ​രു​ടെ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news