കുവൈത്തിൽ ഇന്ന് 93 ഇന്ത്യക്കാരടക്കം 242 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശിയും ജോർഡൻ പൗരനും മരിച്ചു. ഇതോടെ മരണം 33 ആയി. 4619 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. ശനിയാഴ്​ച 101 പേരടക്കം 1703 പേർ രോഗമുക്​തി നേടി. ബാക്കി 2883 പേരാണ്​ ചികിത്സയിലുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here