കൊവാക്സിന് അടിയന്തര ഉപയോഗ അനുമതി നല്‍കി നേപ്പാള്‍.കൊവാക്സിന്‍ കാെറോണ പ്രതിരോധത്തില്‍ 81 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ നടന്ന പരീക്ഷണ ഫലങ്ങളില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതി.

കൊവാക്സിന് അടിയന്തര ഉപയോഗ അനുമതി നല്‍കുന്ന മൂന്നാമത്തെ രാജ്യമാണ് നേപ്പാള്‍. ജനുവരിയില്‍ ഇന്ത്യയും ഈ മാസം ആദ്യം സിംബാബ് വെയും വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഉപാധികളോടെയാണ് അനുമതി നല്‍കിയതെന്ന് നേപ്പാള്‍ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here