തമിഴ്നാട്ടില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 5693 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 5,02,759 ആയി. 74 പേരാണ് രോഗബാധയെ ഇന്ന് തുടര്‍ന്ന് മരണപ്പെട്ടത്. 8381 പേരാണ് ഇതുവരെ മരണപ്പെട്ടത്. 47,012 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ 4,47,366 പേര്‍ രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here