ബ്രിട്ടനില്‍ നിന്നും ഡല്‍ഹിയിലെത്തിയ 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍. ഇവരില്‍ നാല് പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ പ്രത്യേകം തയ്യാറാക്കിയ മുറികളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതോടെ ഡല്‍ഹിയില്‍ ആകെ നാല് പേര്‍ക്കാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.ജനിതക മാറ്റം സംഭവിച്ച കൊറോണ ബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പരിശോധിച്ചു. എന്നാല്‍ ഇവരില്‍ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here