കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 638 പേർ കൂടി മരണപ്പെട്ടതോടു കൂടി യുഎസിൽ കൊറോണ വൈറസ് മരണസംഖ്യ 97,686 ആയി ഉയർന്നതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ട്രാക്കർ ഞായറാഴ്ച രാത്രി റിപ്പോർട്ട് ചെയ്തു.

ഇതുവരെ 16.86 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 4.51 ലക്ഷം പേർക്ക് മാത്രമാണ് അമേരിക്കയിൽ അസുഖം ഭേദമായത്.

LEAVE A REPLY

Please enter your comment!
Please enter your name here