ന്യൂഡൽഹി: രാഷ്​ട്രപതി ഭവനിൽ കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചു. ശുചീകരണത്തൊഴിലാളിക്കാണ്​ കോവിഡ്​ രാഗബാധ കണ്ടെത്തിയത്​. തുടർന്ന്​ മുൻകരുതൽ നടപടികളുടെ ഭാഗമായി 125 കുടുംബ​ങ്ങളോട്​ വീട്ടുനിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. രോഗിയുമായി അടുത്തിടപഴകിഴ കുടുംബാംഗങ്ങളെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here