ഒമാനില്‍ 557 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 91753 ആയി. 285 പേര്‍ കൂടി രോഗമുക്​തരായി. 84648 പേര്‍ക്കാണ്​ ഇതുവരെ രോഗം ഭേദമായത്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേര്‍ കൂടി മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 818 ആയി ഉയര്‍ന്നു. 73 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 506 പേരാണ്​ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്​. ഇതില്‍ 180 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here