അബൂദബിയില്‍ കോ​വി​ഡ് പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക് നി​ശ്ചി​ത ചാ​ര്‍​ജ് പാ​ലി​ക്ക​ണ​മെ​ന്ന് അധികൃതര്‍. സ്വാ​ബ് ശേ​ഖ​ര​ണം, പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​​ചെ​യ്യ​ല്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന നി​ര​ക്ക് 65 ദി​ര്‍​ഹ​മാ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ടി​യ​ന്തി​ര സേ​വ​ന​ങ്ങ​ള്‍​ക്കും ഈ ​നി​ര​ക്ക് ബാ​ധ​ക​മാ​യി​രി​ക്കും. നി​ശ്ചി​ത നി​ര​ക്കി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ചാ​ര്‍​ജ് ഈ​ടാ​ക്കി​യാ​ല്‍ സ്​​ഥാ​പ​ന​ത്തിന്റെ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള അ​നു​വാ​ദം റ​ദ്ദാ​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട നി​യ​മ പ്ര​കാ​രം പി​ഴ ഈ​ടാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here