ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,177 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20,923 പേര്‍ രോഗമുക്തി നേടിയതായും 217 പേര്‍ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,23,965 ആയി. 99,27,310 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ ചികിത്സയിലുള്ളത് 2,47,220 പേരാണ്. ആകെ മരണം 1,49,435 ആയി വര്‍ധിച്ചു. കേരളത്തില്‍ ഇന്നലെ 5328 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4985 പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here