കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 31,522 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 97,67,372 ആയി ഉയര്‍ന്നു. 37,725 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം ഇതോടെ 92,53,306 ആയി.

412 പേര്‍ കൂടി ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 1,41,772 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,72,293 പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here