പുണ്യനഗരങ്ങളായ മക്കയിലെയും മദീനയിലെയും കർഫ്യൂ കോവിഡിനെ തുടർന്ന് 24 മണിക്കൂറായി നീട്ടി എന്നും, ഒരറിയിപ്പുണ്ടാകുന്നത് വരെ ഇത് നിലനിൽക്കുമെന്നും സൗദി ഔധ്യിയോധിക വൃത്തങ്ങൾ അറിയിച്ചു.
04/02/2020 വ്യാഴാഴ്ചയാണ് കർഫ്യൂ 24 മണിക്കൂറായി നീട്ടിയത്. ഇതുവരെ സൗദിയിൽ 1720 പേർ കൊറോണ രോഗം ബാധിച്ചവരും,16 പേർ മരണപ്പെട്ടിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here