ന്യൂ​ഡ​ല്‍​ഹി: കോവിഡ് 19 പടരുന്നത് തടയാന്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത ജ​ന​താ ക​ര്‍​ഫ്യൂ​വി​ന് തു​ട​ക്ക​മാ​യി. ഇന്ന് രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി ഒ​മ്ബ​ത് വ​രെ​യാ​ണ് ക​ര്‍​ഫ്യൂ. ജ​നം കഴിവതും വീ​ട്ടി​ല്‍​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.

ജ​ന​താ ക​ര്‍​ഫ്യു​വി​ന് രാജ്യത്തിന്റെ എ​ല്ലാ മേ​ഖ​ല​യി​ല്‍​നി​ന്നും വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ ഇന്ന് രാ​ജ്യം സ്തം​ഭി​ക്കും. ബ​സ്, ടാ​ക്സി, മെ​ട്രോ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം നി​ശ്ച​ല​മാ​കും.

സം​സ്ഥാ​ന​ങ്ങ​ള്‍ ജ​ന​താ ക​ര്‍​ഫ്യൂ​വി​ന്‍റെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here