ല​ണ്ട​ന്‍: അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്ബോ​ള്‍ താ​രം പൗ​ലോ ഡി​ബാ​ല​യ്ക്ക് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. മു​ന്‍ ഇ​റ്റാ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ പൗ​ലോ മ​ല്‍​ദീ​നി​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഡി​ബാ​ല ത​ന്നെ​യാ​ണ് വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച വി​വ​രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ത​നി​ക്കും കാ​മു​കി ഓ​റി​യാ​ന​ക്കും വൈ​റ​സ് ബാ​ധി​ച്ചു​വെ​ന്നും എ​ന്നാ​ല്‍ ര​ണ്ടും പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു​മാ​യി​രു​ന്നു ഡി​ബാ​ല​യു​ടെ പോ​സ്റ്റ്.

എ​സി മി​ലാ​ന്‍റെ ടെ​ക്നി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​യ മാ​ല്‍​ദീ​നി​യ്ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും ഒ​രേ ദി​വ​സ​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ക്ല​ബ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here